Posts

Showing posts from September, 2016

നിങ്ങൾ calicut യൂണിവേഴ്‌സിറ്റി ക്ക് കീഴിൽ school ഓഫ് distance education വഴി പഠനം നടത്തി വരുന്ന വരണോ??

നിങ്ങൾ calicut യൂണിവേഴ്‌സിറ്റി ക്ക് കീഴിൽ school ഓഫ് distance education വഴി പഠനം നടത്തി വരുന്ന വരണോ ? എങ്കിൽ താഴെ കൊടുത്ത വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കുക 2015 ൽ ഡിഗ്രി ക്ക്  ചേരുമ്പോൾ കാലിക്കറ്റ് ...

കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് 2016

അറിയിപ്പ്📢 കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ 20 ലേക്ക് മാറ്റി. 7 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചില പരീക...

PSC Some questions and answers

• ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത്‌ എവിടെയാണ്‌? ഉത്തരം: അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സംസ...

പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്നത് വായിക്കുക

നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്ന സഹായം ചെയ്തു നൽകുക. അവരുടെ അടുത്ത് നിന്നും അവര...

ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം.

Image
1. സാമ്പാര്‍ 2. അവിയല്‍ 3. തോരന്‍ 4. കാളന്‍ 5. ഓലന്‍ 6. പച്ചടി 7. കിച്ചടി 8. ഇഞ്ചിക്കറി 9. മാങ്ങാക്കറി 10. നാരങ്ങ അച്ചാര്‍ 11. പരിപ്പ് 12. എരിശ്ശേരി 13. രസം സാമ്പാര്‍ 〰〰〰 പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക. അവിയല്‍ 〰〰〰〰 സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്. തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ...

എം.ജി സര്‍വകലാശാല - കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്.ഐ ക്ക് ഉജ്ജ്വല വിജയം

എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 101 കോളേജുകളില് 92 ലും യൂണിയന് ഭരണം നേടിക്കൊ...