നിങ്ങൾ calicut യൂണിവേഴ്‌സിറ്റി ക്ക് കീഴിൽ school ഓഫ് distance education വഴി പഠനം നടത്തി വരുന്ന വരണോ??
നിങ്ങൾ calicut യൂണിവേഴ്‌സിറ്റി ക്ക് കീഴിൽ school ഓഫ് distance education വഴി പഠനം നടത്തി വരുന്ന വരണോ?
എങ്കിൽ താഴെ കൊടുത്ത വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കുക
2015 ൽ ഡിഗ്രി ക്ക് ചേരുമ്പോൾ കാലിക്കറ്റ്
സർവകലാശാല ക്ക് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ (ugc) അംഗീകരം ഉണ്ടായിരുന്നു................
പിന്നീട് സർവകലാശാല യുടെ ugc അംഗീകരം നഷ്ടപ്പെട്ടു....
അപ്പോൾ യൂണിവേഴ്‌സിറ്റി ഏറ്റവും വലിയ ചതി വിദ്യാർത്ഥികളോട് ചെയ്‌തു
സർവകലാശാല മാത്രം നടത്തുന്ന കോഴ്സ് ആയ പ്രൈവറ്റ് റെജിസ്ട്രേഷൻ മോഡ് ൽ മാറ്റി........
അപ്പോൾ തന്നെ പല students ഇ കാര്യം യൂണിവേഴ്‌സിറ്റി ൽ ചോദിച്ചപ്പോൾ യൂണിവേഴ്‌സിറ്റി മറുപടി തന്നത് ഇങ്ങനയാണ്...👇
' ഇപ്പോൾ നഷ്ട പെട്ട ugc അംഗീകരം ഉടൻ തിരിച്ചു കിട്ടുമെന്നും...
ഇപ്പോൾ private registraion ൽ തുടരുന്നവരെ വീണ്ടും sde ൽ മാറ്റുമെന്നും യൂണിവേഴ്‌സിറ്റി മറുപടിത്തന്നു........'
നഷ്ടപെട്ട അംഗീകരം തിരിച്ചെടക്കാമെന്ന വിശ്വാസം കൊണ്ട് students പഠനം തുടർന്നു.........
2015 september ൽ നഷ്ടപെട്ട അംഗീകാരം 2016 september ആയിട്ടും തിരിച്ചെടുക്കാൻ യൂണിവേര്സിറ്റിക്കായില്ല.......
ഇപ്പോൾ ഏറ്റവും പുതിയ വാർത്ത ചാനലുകൾ പുറത്ത് വിട്ടു
അംഗീകാരം നൽകിക്കൊണ്ട് ugc വന്നാലും ഇപ്പോൾ private റെജിസ്ട്രേഷൻ തുടരുന്ന സ്റ്റുഡന്റസ് നു sde ൽ മാറാൻ സാധിക്കില്ല .......
അപ്പോൾ 2015 ൽ calicut യൂണിവേഴ്‌സിറ്റി യുടെ sde ൽ ചേർന്നവരുടെ ഭാവി അവതാളത്തിൽ ആയി 😭😭😭😭😭😭😭😭😭
(ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവും
എന്താണ് യുജിസി ?
ഉത്തരം:യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റി കളെയും കണ്ട്രോൾ ചെയ്യുന്ന ഒരു വിഭാഗമാണ് ...ഇന്ത്യയിൽ ഡിഗ്രി തരാൻ അധികാരമുള്ള ഏക department ആണ് യുജിസി...
നമ്മുടെ ഡിഗ്രി എന്താവശ്യത്തിനു ഉപയോഗിക്കാനും ugc അംഗീകാരം വേണം... നാം പഠിക്കുന്ന
ഡിഗ്രിക്ക് ugc അംഗീകാരം ഇല്ല...)
Private registration ൽ ഉള്ള ഡിഗ്രി psc, ssc,upsc, റെയിൽവേ തുടങ്ങിയ സർക്കാർ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ ആണ്
പിന്നെ ഇ ഡിഗ്രി ഉപയോഗിച്ചു പിജി ഡിഗ്രി ചെയ്യാൻ സാധ്യമല്ല
കാരണം:യുജിസി അംഗീകാരമില്ലാത്ത ഡിഗ്രി മറ്റു സർവ്വകലാശാലകൾ സ്വീകരിക്കില്ല
പിന്നെ.... ഇ ഡിഗ്രി വെച്ച് വിദേശത്ത് ജോലി ചെയ്യാൻ സാധിക്കില്ല
ചുരുക്കിപ്പറഞ്ഞാൽ ഇ ഡിഗ്രി ഉപയോഗശൂന്യമാണ്
പിന്നെന്താ കോളേജ് കാർ ഇ വിവരം നിങ്ങൾക്ക് അറിയിച്ചില്ല എന്നും സംശയമുണ്ടാവാം.....👇
അത് ഒന്ന് മാത്രം
നിങ്ങൾ ഇ വിവരം അറിഞ്ഞാൽ കൂടുതൽ പേരും ഡിഗ്രി discontinue ചെയ്യും .....അത് മൂലം ഉണ്ടാകുന്ന കുട്ടികളുടെ കോളേജ് ഫീസ് കിട്ടാതെ വരും അത് മാത്രം കണ്ടു കൊണ്ടാണ് ഇ വിവരം നിങ്ങൾക്ക് അറിയിക്കാതെ അവർ വെച്ചിരുന്നധ്
യുജിസി അംഗീകാരം ലഭിക്കുക ചെയ്‌താൽ SDE ൽ മാറ്റമെങ്കിൽ പിന്നെന്തിനാ പ്രൈവറ്റ് REGISTRATION ൽ CONVERT ചെയ്തത്
ചിന്തിക്കൂ..................
ഡിഗ്രി പാസ് ആയി ശേഷം ഇ ഡിഗ്രി ഒന്നിനും പറ്റില്ല എന്ന് അറിയും
അപ്പോൾ പിന്നെ എല്ലാം കൈ വിട്ടു പോയി
എന്നാൽ ഇപ്പോൾ ഒരു വർഷം മാത്രമേ പോയിട്ടുള്ളു
നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ നിങ്ങളുടെ പ്രിൻസിപ്പൽ നോടെ ചോദിക്കൂ
Maximum നിങ്ങളുടെ ഫ്രണ്ട്സന് shere ചെയ്യൂ ......
ഇനി എല്ല sdtudents(SFI,KSU,MSF,ABVP) പാർട്ടി കളും ചേർന്ന് സമരം ചെയ്‌താൽ മാത്രമേ നമ്മുടെ ഭാവി രക്ഷിക്കാൻ സാധിക്കൂ...
ഇ വിവരം നിങ്ങൾക്ക് അറിയിച്ചതിൽ ഞാൻ സന്തോഷിക്കുന്നു .........
Comments
Post a Comment