കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് 2016

അറിയിപ്പ്📢

കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ 20 ലേക്ക് മാറ്റി. 7 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചില പരീക്ഷകളും പി ജി അഡ്മിഷനും പൂർത്തിയാകാത്തത് കണക്കിലെടുത്ത് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം വിവിധ യൂണിയനുകൾ ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് വിജ്ഞാപനവും പ്രാഥമിക വോട്ടർ പട്ടികയും 30 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 5 ന്. ഒക്ടോബർ 20 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് തിരഞ്ഞെടുപ്പ്. അന്ന് തന്നെ 2 മണിയോടുകൂടി ഫലമറിയാം.

Comments

Popular posts from this blog

Calicut University Condonation Fee Details

മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ വരുന്നു.

Model of a Letter to Anti Ragging Cell for giving report from college