Posts

Featured Post

കർഫ്യു ദിവസം സെൽഫി കാമ്പയിൻ നടത്തി അച്ഛനമ്പലം വാട്‌സ്ആപ്പ് കൂട്ടായ്‌മ

Image
കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും ജനതാ കർഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടു അച്ഛനമ്പലം  നിവാസികൾ വാട്സാപ്പ് കൂട്ടായ്മ ഒരു സെൽഫി ക്യാമ്പയിൻ  നടത്തി. ഗ്രൂപ്പ്   മെമ്പർമാർ വീടുകളിൽ നിന്നും മറ്റും സെൽഫികൾ അയച്ചു കാമ്പയനിൽ പങ്കെടുത്തു. പ്രവാസികളടക്കം പങ്കെടുത്തു. നമ്മുടെ നാനാ ഭാഗത്തുള്ള എല്ലാവരും ഇന്ന് SAFE ZONE ൽ ആണെന്ന് അറിയിക്കാൻ കൂടി ആണ് കാമ്പയിൻ നടത്തിയതെന്ന് സംഘാടകരായ മജു അച്ഛനമ്പലം, മുസ്തഫ ചെങ്ങാപ്ര, സുൾഫിക്കർ മേക്കരുമ്പിൽ അറിയിച്ചു. ഏറ്റവും നല്ല സെൽഫിക്ക് 4G Solutions Achanamabalam പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.   ചില ഫോട്ടോകൾ താഴെ...  ...

Calicut University Condonation Fee Details

Image
Rupees 865/- for attendance shortage up to 10% students Rupees 1140/- for attendance shortage above 10%. Enclosures need; 1. Chalan Receipt 2. Medical Certificate 3. Application Form for Condonation (form is below). for more details:9809682565 Price:Rs.10/- UNIVERSITY OF CALICUT APPLICATION FOR CONDONATION OF SHORTAGE OF ATTENDANCE (with effect from 2008 admission) Read the instructions over leaf carefully before filling the form. 1. Name and address of the applicant (as in the University records in Capital Letters) 2. Name of the College 3. Name of the course wit...